Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സാങ്കേതിക ശില്‍പശാല നടത്തും

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ എക്‌സ്‌പോര്‍ട്ട് പ്രൊസീജ്യര്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് എന്നീ വിഷയങ്ങളില്‍ 2024 ജനുവരി 4,5 തീയതികളില്‍ കട്ടപ്പനയില്‍ സാങ്കേതിക ശില്‍പശാല നടക്കും. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താലപര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍: 8075817625 9495471074.