Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉടുമ്പൻഞ്ചോല ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മാവടി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ അനിമോൾ ആൻറണി വിജയിച്ചു
എൽഡിഎഫ് സ്ഥാനാർത്ഥി 665 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിലെ സുജ പ്രിൻസ് 392 വോട്ടുകളാണ് നേടാനായത്.
273 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.14 അംഗ പഞ്ചായത്തിൽ ഇതോടെ എൽഡിഎഫ് 12 യുഡിഎഫ് രണ്ടും അംഗങ്ങൾ ആണ് ഉള്ളത്.എൽഡിഎഫിലെ അഞ്ജലി രാജു രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.