മാട്ടുക്കട്ട ക്ഷീരോത്പ്പാദന സഹകരണ സംഘം പ്രസിഡന്റിന് എതിരെ അഴിമതി ആരോപണവുമായി പോസ്റ്റർ പതിച്ച് ക്ഷീരമിത്ര SHG കർഷകർ
അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ പ്രവർത്തിക്കുന്ന ക്ഷീര ഉൽപ്പാദന സംഘത്തിനെതിരെയാണ് അഴിമതി ആരോപണവുമായ് പോസ്റ്റർ പതിച്ചിരിക്കുന്നത് …! 4 വർഷമായ് UDF ഭരിക്കുന്ന ക്ഷിര സംഘം പ്രസിഡന്റായാ വാവച്ചൻ ( മാത്യു ജോസഫ് ) കൂനംപറക്കലിന് എതിരേയാണ് അഴിമതി ആരോപണവുമായ് കർഷകർ പോസ്റ്റർ പതിച്ച് രംഗത്ത് വന്നിരിക്കുന്നത്…! നിലവിൽ സംഘത്തിലെ ജിവനക്കാരിയുമായി പിഡനപരാതി നേരിടുന്ന സംഘം പ്രസിഡന്റിനെതിരേ ക്ഷീര കർഷകരുടെ സംഘടനയായ ക്ഷീരമിത്ര SHG യുടെ നേതൃത്വത്തിലാണ് പോസ്‌റ്റർ പതിച്ചിരിക്കുന്നത് . തുടർന്ന് പിഡനപരാധി ഉന്നയിക്കുന്ന ക്ഷിര സംഘത്തിലെ ജീവനക്കാരിയുടെ നേതൃത്തത്തിൽ ഉപ്പുതറ പോലിസിൽ പരാതി നൽകിയിരിഇരിക്കുകയാണ്. …! അഴിമതിയും നിയമന കോഴയും വിവാദമായതോടെയാണ് കർഷകർ പോസ്റ്റർ പതിച്ചിരിക്കുന്നത് . സംഘം ജീവനക്കാരിയുടെ പാരാതിയിൽ
സംഘം പ്രസിഡന്റിയാ വാവച്ചൻ കൂനംപാറയെ അറസ്റ്റ് ചെയ്യുക., മാട്ടുക്കട്ട മിൽമ തകർക്കാനുള്ള UDF ഭരണ സമിതിയുടെ ഗൂഢാലോചന അവസാനിപ്പിക്കുക., വിജിലൻസ് അന്വേക്ഷണം കാര്യക്ഷമമാക്കുക , നിയമനകോഴ വിജിലൻസ് അന്വേക്ഷിക്കുക, മാട്ടുക്കട്ട മിൽമ പ്രസിഡന്റ് രാജിവയ്ക്കുക., തുടങ്ങിയ ആവശ്യങ്ങളാണ് ഷിരകർഷകർ പോസ്റ്ററിലൂടെ ഉയർത്തുന്നത്…! സംഘത്തിലെ നിയമനവുമായ് ബന്ധപ്പെട്ട് കോഴവാങ്ങിയതായും , SKM കാലിത്തീറ്റയിൽ കോടികളുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നും വിജലൻസ് അന്വഷണം നടത്തണമെന്നും കർഷകർ പറയുന്നു …! ഇതോടെ ജിവനക്കാരിയുടെ പരാധിയിൽ ഉപ്പുതറ പോലിസ് കേസ് എടുത്തതോടെ സംഘം പ്രസിഡന്റ് ഒളിവിൽ പോയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്