6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

‘നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു’; കേരളത്തിന് പ്രത്യേകം നന്ദി അറിയിച്ച് അർജന്‍റീന



ബ്യൂണസ് ഐറിസ്: ലോകകപ്പിൽ അർജന്‍റീന ടീമിനെ പിന്തുണച്ചതിനു കേരളത്തിന് പ്രത്യേക പരാമർശത്തിലൂടെ നന്ദി അറിയിച്ച് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) . ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിൻ്റെയും പേരെടുത്ത് പറഞ്ഞ് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി അറിയിച്ചത്. അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ അടക്കം റീ ട്വീറ്റ് ചെയ്താണ് അസോസിയേഷൻ ഇക്കാര്യം അറിയിച്ചത്.

“നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്ഥാൻ. നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു,” അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ എഴുതി. ഇതിന് താഴെ കേരളത്തിൽ നിന്നടക്കം നിരവധി അർജന്‍റീന ആരാധകരാണ് കമന്‍റുകളുമായി എത്തിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!