Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വടംവലി ചാമ്പ്യൻഷിപ്പിന് ഇന്ന് തൊടുപുഴയിൽ നവം:11 ന് തുടക്കം

പതിനെട്ടാമത് സംസ്ഥാന സബ്ജൂനിയർ, മിനി സബ്ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിന് 11 ന് തുടക്കമാകും.
അണ്ടർ 17 വിഭാഗം ആൺകുട്ടികളുടെയും, മിനി സബ്ജൂനിയർ വിഭാഗത്തിൽ അണ്ടർ 15,13 വിഭാഗം ആൺകുട്ടികളുടെയും വടംവലി ചാമ്പ്യൻഷിപ്പ് നവംബർ 11,12 തീയതികളിൽ തൊടുപുഴ വിമല പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 560 വടംവലി കായിക താരങ്ങളും 40 ഒഫീഷ്യലുമടക്കം 600 പേർ പങ്കെടുക്കും.









































































