Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാന ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കുഴിതൊളു ദീപ ഹൈസ്കുൾ അധ്യാപകൻ


തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ ഷിജോ തോണിയാങ്കൽ. ഇടുക്കി ജില്ലയിലെ കുഴിതൊളു ദീപ ഹൈസ്കുൾ അധ്യാപകനാണ്.