ജില്ലയില്‍ 550 പേര്‍ക്ക് കൂടി കോവിഡ്, 664 പേർക്ക് രോഗമുക്തി, ടിപിആർ -13.58%
ഇടുക്കി ജില്ലയില്‍ 550 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.58
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
664 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 9
ആലക്കോട് 4
അറക്കുളം 10
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ചക്കുപള്ളം 17
ചിന്നക്കനാൽ 8
ദേവികുളം 12
ഇടവെട്ടി 18
ഏലപ്പാറ 5
ഇരട്ടയാർ 6
കഞ്ഞിക്കുഴി 14
കാമാക്ഷി 4
കാഞ്ചിയാർ 11
കാന്തല്ലൂർ 28
കരിമണ്ണൂർ 13
കരിങ്കുന്നം 3
കരുണാപുരം 5
കട്ടപ്പന 10
കൊന്നത്തടി 2
കുടയത്തൂർ 5
കുമാരമംഗലം 5
കുമളി 20
മണക്കാട് 7
മറയൂർ 36
മരിയാപുരം 3
മൂന്നാർ 23
മുട്ടം 28
നെടുങ്കണ്ടം 8
പള്ളിവാസൽ 24
പാമ്പാടുംപാറ 2
പീരുമേട് 16
പെരുവന്താനം 1
പുറപ്പുഴ 8
രാജകുമാരി 4
ശാന്തൻപാറ 2
സേനാപതി 2
തൊടുപുഴ 49
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 10
ഉപ്പുതറ 34
വണ്ടൻമേട് 19
വണ്ടിപ്പെരിയാർ 10
വണ്ണപ്പുറം 12
വത്തിക്കുടി 6
വട്ടവട 2
വാഴത്തോപ്പ് 22
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കാന്തല്ലൂർ പത്തടിപ്പാലം സ്വദേശി (62).
അറക്കുളം സ്വദേശി (64).
അറക്കുളം മൂലമറ്റം സ്വദേശിനി (46).
കഞ്ഞിക്കുഴി സ്വദേശിനി (35).
കഞ്ഞിക്കുഴി നാല്കമ്പി സ്വദേശി (32).
കരിങ്കുന്നം സ്വദേശിനി (69).
തൊടുപുഴ മുതലക്കോടം സ്വദേശി (30).
ഇരട്ടയാർ സ്വദേശിനി (34).
ഇരട്ടയാർ സ്വദേശി (55).
വണ്ടിപ്പെരിയാർ സ്വദേശിനി (63).