Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാന സാമൂഹൃ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി വെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ

തിരുവനന്തത്തു വച്ചു നടന്ന സംസ്ഥാന സാമൂഹൃ ശാസ്ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം സോഷ്യൽ സയൻസ് ടീച്ചിങ്ങ് എയിഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജോസ് എമ്മാനുവൽ. വെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂൾ ഇക്കണോമിക്സ് അദ്ധ്യാപകനാണ്