Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജനങ്ങളോടൊപ്പം: സബ് കളക്ടർ തങ്കമണി വില്ലേജിൽ അദാലത്ത് നടത്തി

‘ജനങ്ങളോടൊപ്പം സബ് കളക്ടർ’ എന്ന പരിപാടിയുടെ ഭാഗമായി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് തങ്കമണി വില്ലേജി ഓഫീസിൽ അദാലത്ത് നടത്തി. വിവിധ വിഷയങ്ങളെക്കുറിച്ച് നിരവധി പരാതികൾ അദ്ദേഹം സ്വീകരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 5 മണി വരെ തുടർന്നു. ഇടുക്കി തഹസിൽദാർ, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു













































































