Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെട്ടിക്കിടക്കുന്ന അരവണനീക്കം നീളും; വനത്തിൽ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ്
ശബരിമലയിൽ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന് അരവണ നീക്കംചെയ്യാന്‍ സമയമെടുക്കും. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിക്കും. സ്വകാര്യ വളം കമ്പനികളും പരിഗണനയിലുണ്ട്. വനത്തിൽ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് ഉന്നതലയോഗത്തില്‍ നിലപാടെടുത്തു. ദേവസ്വം മന്ത്രിയുടെ അനുമതി തേടിയ ശേഷമാകും നീക്കം.