Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോലം ഇടൽ മത്സരം സംഘടിപ്പിച്ചു

62 മത് പീരുമേട് വിദ്യാഭ്യാസ ഉപജില്ല
തമിഴ് കലോത്സവത്തിന്റെ പ്രചരണാർത്ഥം വണ്ടിപ്പെരിയാർ ഗവൺമെൻറ് യുപി സ്കൂളിൽ കോലം ഇടൽ മത്സരം സംഘടിപ്പിച്ചു. പീരുമേട് വിദ്യാഭ്യാസ ജില്ലയിലെ 25 ഓളം സ്കൂളുകളിൽ നിന്നുമുള്ള കുട്ടികളും അധ്യാപകരും മത്സരത്തിൽ പങ്കെടുത്തു. സംസ്ഥാനത്തു തന്നെ ഇത്തരം ഒരു മത്സരം ഇതാദ്യമാണ് ഒരു സ്കൂൾ സംഘടിപ്പിക്കുന്നത്……









































































