Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ 2 നീട്ടി


ആധാർ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം ഇന്നലെ നാല് മണിമുതൽ റേഷൻ വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. പ്രശ്നം ഭാഗീകമായി പരിഹരിച്ചിരുന്നുവെങ്കിലും വിതരണത്തിൽ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തിൽ ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ 1, 2 തിയതികളിലേയ്ക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.