
പട്ടികജാതി , വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 55 നും ഇടയില്‍ പ്രായമുളളവര്‍ക്ക് വൃക്തിഗത വായ്പ നൽകുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . പരമാവധി 4 ലക്ഷം വരെ വായ്പ ലഭിക്കും . വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയില്‍ താഴെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400068506