Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയർ – കക്കാട്ടുകട ഭാഗത്തു നിന്നും ഏലക്ക മോഷ്ടിച്ച ആളെ നാട്ടുകാർ പിടികൂടി

കാഞ്ചിയർ – കക്കാട്ടുകട ഭാഗത്തു നിന്നും ഏലക്ക മോഷ്ടിച്ച ആളെ നാട്ടുകാർ പിടികൂടി. രാവിലെ കക്കാട്ടുകടക്ക് സമീപത്തെ തോട്ടത്തിൽ നിന്ന് ഏലക്ക മോഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശിയാണന്നും വലിയതോവാളയിൽ പണിക്കു വന്നതാണന്നുമാണ് പിടിയിലായ യുവാവ് പറയുന്നത്. മോഷ്ടിച്ച 10 കിലോയോളം പച്ച ഏലക്കായും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നു.