Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവവള വിതരണോത്ഘാടനം നടന്നു
ഇടുക്കി സീഡ് സൊസൈറ്റിയുടെ ജൈവ വള വിതരണ ഉൽഘാടനം തങ്കമണിയില് കാമാക്ഷി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു
ഇടുക്കി സീഡ് സൊസൈറ്റിയുടെ കോഡിനേറ്റർ ആലീസ് വർഗീസിൻ്റെ അധ്യക്ഷതയിൽ സീഡ് സൊസൈറ്റിയുടെ ദേശീയ കോഡിനേറ്റർ അനന്തു കൃഷ്ണൻ കാർഷിക സെമിനാർ ഉൽഘാടനം ചെയ്തു.കാമാക്ഷി പഞ്ചായത്ത് പ്രസിഡൻ്റ് അനുമോൾ ജോസ്. ഹൈ റേഞ്ച് മാനേജിംഗ് ഡയറക്ടർ ജോസഫ് ജിജു.മാനേജർ ജോജോ കെ തോമസ്.ജയിംസ് ആലുക്ക എന്നിവർ പങ്കെടുത്തു.
















































































































