Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന ഇടുക്കി ബ്ലോക്ക് ലെവൽ സ്പോർട്സ് മീറ്റ് 2025 ബോക്സിങ് മത്സരം നടന്നു



കട്ടപ്പന ഗവൺമെന്റ് ഓഫ് ഇന്ത്യ .മിനിസ്ട്രി ഓഫ് യൂത്ത് & സ്പോർട്സ് ഡിപ്പാർട്ട്മെൻ്റ് മേരാ യുവഭാരത് ഇടുക്കി, കിസാൻ സർവീസ് സൊസൈറ്റി യൂത്ത് വിങ്ങ് വണ്ടൻമേട് എന്നിവയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന ,ഇടുക്കി ബ്ലോക്ക് ലെവൽ സ്പോർട്സ് മീറ്റ് സെപ്റ്റബർ 30, ഒക്ടോബർ 1, 2 തീയതികളിൽ പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ബോക്സ്സിഗ് മത്സരത്തോടുകൂടി ഇന്ന് അരംഭിച്ചു.

കിസാൻ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് മോൻസി ബേബിയുടെ അധ്യക്ഷതയിൽ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ അനുപ് കുര്യൻ സി എം ഐ ഉദ്ഘാടനം ചെയ്തു സൊസൈറ്റി വൈസ് പ്രസിഡണ്ട് ജയ്മോൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി .സംസ്ഥാന ബോക്സിംഗ് കോച്ച് ജൂബിൻ ജോസഫ് മുഖ്യ അഥതി ആയിരുന്നു.

സ്വസ്ഥ് രാഷ്ട്ര – സമൃദ്ധ് രാഷ്ട്ര” എന്ന തീമിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കായികമേള, ഇന്ത്യൻ സ്പോർട്സ് അതോറിറ്റിയുടെ (SAI) “കം ആൻഡ് പ്ലേ” പദ്ധതിയുമായി ഏകീകരിക്കപ്പെടുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!