പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി മെഡിക്കല്‍ കോളേജിലെ ഒഫ്താല്മേളജി ഡിപ്പാര്‍ട്ട്മെന്റില്‍ തിമിര ശാസ്ത്രക്രിയക്കാവിശമായ ഇന്സ്ട്രമന്സ്, മെഷീന്‍സ്, കണ്‍സ്യൂമബിള്‍സ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് രാവിലെ 11 വരെ ടെന്‍ഡര്‍ ഫോമുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് 2 ന് മുന്‍പായി പൂരിപ്പിച്ച ടെന്‍ഡര്‍ അപേക്ഷകള്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം . അന്നേ ദിവസം വൈകീട്ട് 4 ന് ടെന്‍ഡര്‍ തുറക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232474