Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജി. പ്രഭാകരൻ അനുസ്മരണം നാളെ
പാലക്കാട്: അന്തരിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ജി. പ്രഭാകരന്റെ അനുസ്മരണം ഇന്ന് 2 മണിക്ക് പാലക്കാട് ഇന്ദ്രപ്രസ്ഥ ഓപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി, വി.കെ. ശ്രീകണ്ഠൻ എം.പി, കൃഷ്ണകുമാർ, കെ.ജെ.യു സ്ഥാപക ജനറൽ സെക്രട്ടറി ജഗദീഷ് ബാബു, ബാബു സുരേഷ് സിപിഎം ജില്ല സെക്രട്ടറി,വിവിധ സംഘടന ഭാരവാഹികളായ ശ്രീനിവാസ റെഡ്ഢി, സി.വി. മിത്രൻ, അനിൽ ബിശ്വാസ്, കെ.സി. സ്മിജൻ, സുരേഷ് ബാബു, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ സംഘടനകളുടെ അഖിലേന്ത്യാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.