Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും


കട്ടപ്പന താലൂക്ക് ആശുപത്രിയിൽ മൂന്നരക്കോടി രൂപാ ചെലവിൽ ഗ്രേ വാട്ടർട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സാദ്ധ്യതാ പഠനത്തിന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശപ്രകാരം ഇന്ന് 12 മണിക്ക് ജലനിധി പ്രോജക്റ്റ് മാനേജ്മെൻറ് ടീം കട്ടപ്പന താലൂക്ക് ആശുപത്രി സന്ദർശിക്കും.