നാട്ടുവാര്‍ത്തകള്‍
ഉടുമ്പഞ്ചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റും, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റുമായിരുന്ന റെജി പനച്ചിക്കൽ അന്തരിച്ചു
ആദരാഞ്ജലികൾ…
ഉടുമ്പഞ്ചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റും, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റുമായിരുന്ന പ്രിയ റെജി പനച്ചിക്കൽ അന്തരിച്ചു……. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു.നിലവിൽ രാജാക്കാട് ഗ്രാമപഞ്ചായത്തംഗമാണ്