Idukki വാര്‍ത്തകള്‍ അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ
അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ
പ്രതിഷ്ഠാ മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹവും ശിവരാത്രി മഹോത്സവവും ഫെബ്രുവരി 1 മുതൽ 26 വരെ
അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശ്രീകോവിൽ നവീകരണത്തിന് ശേഷം നടക്കുന്ന അയ്യപ്പൻ്റെ പഞ്ചലോഹപ്രതിഷ്ഠയും. ഗണപതി, ഭദ്രകാളി, വനദുർഗ്ഗ, യോഗീശ്വര പ്രതിഷ്ഠകൾ ഫെബ്രുവരി 10 ന് 9നും 10 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ. 1 ന് വിഗ്രഹ ഘോഷയാത്ര പൂജാതി കർമ്മങ്ങൾ ഫെബ്രുവരി 2 മുതൽ. 16 മുതൽ 26 വരെ യജ്ഞാചാര്യൻ മുണ്ടാരപ്പിള്ളി മഹേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം. 26ന് മഹാശിവരാത്രി മഹോത്സവം. വൈകിട്ട് 6 ന് സാംസ്കാരിക സമ്മേളനം ഉത്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ. 9 ന് ഗാനമേള 12 ന് ഭരതനാട്യം 1 മണിക്ക് ബാലെ . ഫെബ്രുവരി 2 മുതൽ പ്രത്യേക പൂകൾ ക്ഷേത്രത്തിൽ നടക്കും.