എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും EWS(ഈ ഡബ്ലിയു എസ് )(മുന്നോക്ക ഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നത്) വിഭാഗത്തിൽ പെടുന്നവർക്ക് ആയതിന്റെ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ രേഖകളിൽ ചേർക്കേണ്ടതാണ്. EWS സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് ടി സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിൽ പ്രൊഫഷൻ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ രേഖപ്പെടുത്തി [email protected] എന്ന ഈമെയിലിൽ അയച്ചു നൽകാവുന്നതാണ് , EWS ഉൾപ്പെടാത്തവർ പ്രസ്തുത വിവരം രേഖാമൂലം എറണാകുളം റീജിനൽ ആൻഡ് പ്രൊഫഷണൽ എക്സിക്യൂട്ടീവ് അറിയിക്കേണ്ടതാണ്.
Related Articles
സി.പി.ഐ.എം ഇടുക്കി ജില്ല സമ്മേളനത്തിന് മുന്നോടിയായി
“മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാന കാല വെല്ലുവികളികൾ “എന്ന വിഷയത്തിൽ സെമിനാർ സങ്കടിപ്പിച്ചു
6 hours ago
Check Also
Close