നാട്ടുവാര്‍ത്തകള്‍
തൻ്റെ പേരിൽ വൻ പണപ്പിരിവ്; KPCC ക്ക് പരാതിയുമായി ധർമജൻ ബോൾഗാട്ടി
തെരഞ്ഞെടുപ്പിന് മുമ്പ് ഒരു KPCC സെക്രട്ടറി തൻ്റെ പേരിൽ വൻ പണപിരിവ് നടത്തിയതായി ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ ധർമജൻ ബോൾഗാട്ടി . ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ട്. തനിക്കെതിരെ ചില നേതാക്കൾ പ്രവർത്തിച്ചു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി KPCC ക്ക് ധർമജൻ പരാതി നൽക