Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കരിയർ അവസരങ്ങൾ



♻️കേന്ദ്ര സർക്കാർ ജോലി
കേന്ദ്ര തീരദേശ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് https://ccari.res.in/ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 31.

♻️ഖാദിബോർഡിൽ സ്ഥിര ജോലി.
കേരള ഖാദി ബോർഡിന് കീഴിൽ ബീ കീപ്പിംഗ് ഫീൽഡ് മാൻ ഒഴിവുകൾ. അപേക്ഷാ ഫീസ് ഇല്ലാതെ ഓൺലൈനായി അപേക്ഷിക്കാം. മാസ ശമ്പളം: 43,600 വരെ. അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും http://www.kkvib.org/ അവസാന തീയതി: 02/06/2021

♻️യുണൈറ്റഡ് നാഷണൽസ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ പ്രോഗ്രാം ഓഫീസർ ആകാം. അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക്  സന്ദർശിക്കുക. https://jobs.undp.org/cj_view_job.cfm?cur_job_id=26076 അവസാന തീയതി: 24/05/2021

♻️വിവിധ ഇ.എസ്.ഐ.സി. ഹോസ്പിറ്റലുകളിലായി 90 അവസരം
കേരളത്തിലും ഒഴിവുണ്ട്. എറണാകുളം ഇ.എസ്. ഐ.സി. ഹോസ്പിറ്റലിൽ ആയുർവേദ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. ജനറൽ തസ്തികയാണ്. ഒരുവർഷത്തേക്കാണ് നിയമനം. വിശദവിവരങ്ങളും അപേക്ഷാഫോമും www.esic.nic.inൽ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 21.


♻️ ആരോഗ്യപ്രവർത്തകർക്ക് അവസരം.

▪️തമിഴ്നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റിൽ 43 പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്. നഴ്സ്-20, ഡയാലിസിസ് ടെക്നീഷ്യൻ-2, ഫിസിയോതെറാപ്പിസ്റ്റ്-2, മെയിൽ നഴ്സിങ് അസിസ്റ്റന്റ്-10, ഫീമെയിൽ നഴ്സിങ് അസിസ്റ്റന്റ്-4, എമർജൻസി കെയർ ടെക്നീഷ്യൻ-5 എന്നീ തസ്തികയിലാണ് അവസരം. www.nlcindia.in അവസാനതീയതി: മേയ് 22.

▪️വെസ്റ്റേൺ കോൾ ഫീൽഡിൽ 56 നഴ്സ് ട്രെയിനി ഒഴിവ്. www.westerncoal.nic.inഅവസാനതീയതി: മേയ് 27.

▪️മഹാനദി കോൾഫീൽഡിൽ 46 പാരാമെഡിക്കൽ സ്റ്റാഫ്. www.mahanadicoal.in അവസാനതീയതി: മേയ് 24.

▪️ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ഫിസിയോതെറാപ്പിസ്റ്റ്. www.hal-india.co.inഅവസാന തീയതി: മേയ് 22.

▪️ലേഡി ഹർഡിങ്ങിൽ 41 സീനിയർ റെസിഡന്റ് ഒഴിവ്. www.lhmc-hosp.gov.in

▪️ഹരിദ്വാറിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 15 ഡോക്ടർ ഒഴിവ്. www.hwr.bhel.comഅവസാനത്തിയതി: മേയ് 24.

▪️ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ വിവിധ ആശുപത്രികളിലായി 89 ഡോക്ടർ ഒഴിവ്. www.bsf.gov.in അഭിമുഖ തീയതി: ജൂൺ 21 മുതൽ 30 വരെ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!