6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കും




2024-25 സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ നഗരസഭപരിധിയിലെ കെട്ടിട ഉടമകൾക്ക് തങ്ങളുടെ വസ്തു നികുതി (കെട്ടിട നികുതി) അടയ്ക്കുന്നതിനായി പൊതു അവധി ദിവസങ്ങളായ 16, 23, 30, 31 എന്നീ ദിവസങ്ങളിൽ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ രാവിലെ 10 : 00 മണി മുതൽ ഉച്ചകഴിഞ്ഞ് 04 :00 മണി വരെ തുറന്ന് പ്രവർത്തിക്കും. നഗരസഭ പരിധിയിലെ എല്ലാ കെട്ടിട ഉടമകളും ഈ സൌകര്യം പൂർണ്ണമായും പ്രയോജനപ്പെടുത്തണം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!