Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഐടി മേഖലയിൽ തൊഴിൽ നേടുവാൻ ഒരു സുവർണ്ണാവസരം



പ്രമുഖ ഐടി കമ്പനി ആയ HCL നോടൊപ്പം കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ് കേരളയും ചേർന്നു അവതരിപ്പിക്കുന്നു HCL TECH-BEE Early Career Program

◆2020 ഇൽ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ്‌ ഇപ്പോൾ അവസരം. (2021 ഇൽ പ്ലസ്ടു പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് റിസൾട്ട് വരുന്ന മുറയ്ക്ക് അപേക്ഷിക്കാവുന്നതാണ് )
◆പ്ലസ്ടു ഇൽ മിനിമം 75% മാർക്കും (സി ബി എസ് സി , ഐ സി എസ് സി വിഭാഗത്തിൽ 80 % ) , 60 % മാർക്കോടെ മാത്‌സ് വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം.
◆ ഒരു വർഷത്തെ കോഴ്സ് (6 മാസം ക്ലാസ്സ് റൂം പരിശീലനം 6 മാസം ഇന്റേൺഷിപ്)
◆ ഇന്റേൺഷിപ് സമയത്തു ₹ 10000/- സ്റ്റൈപ്പന്റ്.
◆ കോഴ്സിന് ശേഷം HCL Technologies ഇൽ ഉറപ്പായ ജോലി .
◆ തുടക്ക ശമ്പളം ₹ 1.7 ലക്ഷം മുതൽ – ₹ 2.2 ലക്ഷം വരെ (വാർഷിക ശമ്പളം)
◆ കോഴ്സിന് ശേഷം ജോലിയിൽ തുടരുമ്പോൾ തന്നെ സ്കോളർഷിപോടു കൂടെ നിർബന്ധിത ഉപരിപഠനം.
◆ കോഴ്സ് ഫീസ് : ഡെവലപ്പർ – ₹ 2 ലക്ഷം പ്ലസ് ടാക്‌സ് , അസ്സോസിയേറ്റ് – ₹ 1 ലക്ഷം പ്ലസ് ടാക്‌സ്. (ലോൺ സൗകര്യവും 100 % വരെ സ്കോളർഷിപ്പും ഉണ്ടായിരിക്കുന്നതാണ്)

കൂടുതൽ വിവരങ്ങൾക്ക് അസാപ്പ് ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജറുമായി ബന്ധപ്പെടുകയോ (9495999634 , [email protected]) അല്ലെങ്കിൽ https://www.hcltechbee.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക

രജിസ്റ്റർ ചെയ്യുവാൻ : https://registrations.hcltechbee.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!