Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എസ്പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു


എസ്പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു.
അര്‍ബുദ ബാധിതനായിരുന്നു. പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം.
കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
2016 മുതല്‍ എസ്പിജി ചീഫായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.