Idukki വാര്‍ത്തകള്‍കേരള ന്യൂസ്പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ നിജി നിഷം സുദീൻ സ്ഥാനമേറ്റു


പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ നിജി നിഷം സുദീൻ ഇന്ന് സ്ഥാനമേറ്റു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പെരുവന്താനം ഗ്രാമ പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിച്ചതോടെ മുന്നണി ധാരണാ പ്രകാരം ആദ്യ രണ്ടരവർഷം ഡോമിന സജിക്കായിരുന്നു പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. മുന്നണി ധാരണാ പ്രകാരം കാലാവധി കഴിഞ്ഞതോടെ ഡോമിന സജി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതോടെ നിജിനി ഷംസുദീനെ പ്രസിഡന്റായി തിരഞ്ഞെടുത്തു ഇതിന് ശേഷമാണ് നിജി നി ഷംസു ദീൻ ഇന്ന് പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്