Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ഉപ്പുതറയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ മൂന്നാം പ്രതി അറസ്റ്റിൽ


ഇടുക്കി ഉപ്പുതറയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ മൂന്നാം പ്രതി അറസ്റ്റിൽ;
സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫാണ് അറസ്റ്റിലായത്…
രാവിലെ ഉപ്പുതറ സ്റ്റേഷനിലേത്തി കീഴടങ്ങുകയായിരുന്നു’
വൈദ്യ പരിശോദനക്ക് ശേഷം റിമാന്റ് ചെയ്തു