Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ഞിരപ്പള്ളി വെളിച്ചിയാനിയിൽ KSRTC ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം


കാഞ്ഞിരപ്പള്ളി വെളിച്ചിയാനിയിൽ KSRTC ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
JCB യെ ഓവർ ടോക്ക് ചെയ്യുമ്പോൾ സ്വകാര്യ ബസ് KSRTC യിൽ ഇടിക്കുകയായിരുന്നു.