previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം-പരമ്പരാഗത അറിവുകള്‍ ശേഖരിക്കാന്‍ ശില്‍പ്പശാല മാർച്ച്20 ന്-



മനുഷ്യ-വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പരമ്പരാഗത അറിവുകളുടെ ശേഖരണവും പ്രാധാന്യവും – ഗോത്രഭേരി ശില്‍പ്പശാല മാര്‍ച്ച് 20 ന് രാവിലെ 10.30 മുതല്‍ 3.15 വരെ വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടക്കും. വന്യജീവി-മനുഷ്യസംഘര്‍ഷം ലഘൂകരിക്കുന്നതിന് ഗോത്രവര്‍ഗങ്ങളുടെ അറിവും അനുഭവവും പ്രയോജനപ്പെടുത്തിയുള്ള ആശയ രൂപീകരണമാണ് ലക്ഷ്യം. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വിഷയത്തി സംക്ഷിപ്ത ചര്‍ച്ചയും നടക്കും. കേരള വനം വന്യജീവി വകുപ്പിന്റെയും ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!