Idukki വാര്‍ത്തകള്‍
നൈപുണ്യ പരിശീലനം

നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ്പ് കേരളയുടെ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒബിസി വിഭാഗത്തില്‍ പെട്ട 18നും 36നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഫോണ്‍ 9495999688.













































































