പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുപ്പച്ചാംപടി അംഗൻവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കുപ്പച്ചാംപടി 113-)o നമ്പർ അംഗൻവാടിയിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഷെർലി തോമസ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി നിവാസികളും അംഗൻവാടി പ്രവർത്തകരും പങ്കെടുത്തു