പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചെമ്പകപ്പാറ ഗവൺമെൻറ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


ചെമ്പകപ്പാറ ഗവൺമെൻറ് ഹൈസ്കൂൾ അങ്കണത്തിൽ വച്ച് സ്കൂൾ ഇൻ ചാർജ് മിനി ടീച്ചർ ദേശീയ പതാക ഉയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി പഞ്ചായത്ത് മെമ്പർ എസ് എം സി ചെയർമാൻ പിടിഎ പ്രസിഡണ്ട് പിടിഎക്സിക്യൂട്ടീവ് മെമ്പേഴ്സ് സ്കൂൾ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു