പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിമുക്തഭടന്മാരുടേയും വിധവകളുടേയും പരാതികള്‍ക്കായി അദാലത്ത്


വിമുക്തഭടന്മാരുടേയും വിധവകളുടേയും നിവേദനങ്ങള്‍, പരാതികള്‍ എന്നിവയുടെ പരിഹാര മാര്‍ഗങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കുമായി സൈനികക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു. ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്നുള്ള നേവി പ്രതിനിധികള്‍ ആഗസ്റ്റ് 17 (വ്യാഴാഴ്ച) രാവിലെ 11 മുതല്‍ 1 മണി വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പരാതികള്‍ കേള്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862222904