നാട്ടുവാര്‍ത്തകള്‍
പ്ലാസ്മ തെറാപ്പി കോവിഡ് ചികിത്സയിൽനിന്ന് ഒഴിവാക്കി


കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍. ഇതിനെ തുടര്‍ന്ന് കോവിഡ് ചികിത്സാ മാര്‍ഗരേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയില്‍ ലോകാരോഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു.