Idukki വാര്‍ത്തകള്‍
കോൺഗ്രസ് കട്ടപ്പന മണ്ഡലം വാഴവരയിൽ മഹാത്മാ ഗാന്ധി കുടുംബസംഗമം നടന്നു ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു


കെപിസിസി സെക്രട്ടറി തോമസ് രാജൻ മുതിർന്ന പൗരൻ മാരെ ആദരിച്ചു ഗാന്ധി അനുസ്മരണന സന്തേശം നൽകി.ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ,മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ജോസ് മൂത്തനാട്ട്, yc സ്റ്റീഫൻ, ജോയി അനിതോട്ടം, സിബി പറപ്പായി, ജെസ്സി ബെന്നി ജയപ്രകാശ് വാഴവര, തുടങ്ങിയവർ പ്രസംഗിച്ചു.വാർഡ്പ്രസിഡണ്ട് ജെയിംസ് ഏത്തക്കാട്ടു അധ്യക്ഷതവഹിച്ചു. ഷാജി ജോർജ്, ഷാജൻ അബ്രഹാം, ജോയി വിരിപ്പിൽ, റെജി പ്പി പി, തുടങ്ങിയവർ നേതൃത്വം നൽകി.