പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിൽ വീണ്ടും മൃഗവേട്ടക്കാർ വനം വകുപ്പിൻറെ പിടിയിൽ


ഇടുക്കിയിൽ വീണ്ടും മൃഗവേട്ടക്കാർ വനം വകുപ്പിൻറെ പിടിയിൽ
രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവർ ആണ് പിടിയിൽ ആയത്
ബോഡിമെട്ട് വനത്തിനുള്ളിൽ വെടിയൊച്ച കേട്ടതിനെ തുടർന്നാണ് വനപാലകർ പരിശോധന നടത്തിയത്
പ്രതികളുടെ കയ്യിൽ നിന്ന് നാടൻ തോക്ക് പിടികൂടി
സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നും മൃഗത്തിൻറെ രോമവും രക്തക്കറയും കണ്ടെത്തി
കഴിഞ്ഞ ദിവസവും മൂന്ന് വേട്ടക്കാരെ തോക്കുമായി പിടികൂടിയിരുന്നു.