കായികംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻതൊടുപുഴ : അടുത്തമാസം നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീം സെലക്ഷൻ ട്രയൽസ് 30/ 7/ 2023 രാവിലെ 9 ന് തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്കൂളിൾ ഗ്രൗണ്ടിൽ നടത്തുന്നു.1/1/2008 മുതൽ 31/12/ 2009 വരെ ജനിച്ച കുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബർത്ത് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ് എന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജീവ് എം എച്ച് 9446805417. 8606364223
