Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇന്നലെ വൈദ്യുതാഘാതമേറ്റ് അന്തരിച്ച രാജകണ്ടം, ചെമ്പകശേരി വീട്ടിൽ കനകാധരൻ നായരുടെയും, മക്കളായ വിഷ്ണു, വിനീത് എന്നീവരുടെയും സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ



ഇന്നലെ വൈദ്യുതാഘാതമേറ്റ് അന്തരിച്ച രാജകണ്ടം, ചെമ്പകശേരി വീട്ടിൽ കനകാധരൻ നായരുടെയും, മക്കളായ വിഷ്ണു, വിനീത് എന്നീവരുടെയും സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹങ്ങൾ ഉച്ചക്ക് ഒരു മണിയോടുകൂടി രാജാകണ്ടം :2764 നമ്പർ , NSS കരയോഗത്തിൽ എത്തിച്ച് ഒരുമണിക്കൂർ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!