പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഹന അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്നയുവാവ് മരണപ്പെട്ടു


അടിമാലി :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ
“14”മൈലിൽ ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അടിമാലി മച്ചിപ്ലാവ് സ്വദേശി സുദി സതീശൻ (21 ) മരണപെട്ടു.