Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നരിയംപാറ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം;ഒരാൾ പിടിയിൽ
കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിൽ മോഷണം.
ഭണ്ഡാരം കുത്തിപ്പൊളിച്ചു കടത്താൻ ശ്രമത്തിനിടെ ഒരാൾ പിടിയിലായി. നാട്ടുകാർ ഒരാളെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. കോലഞ്ചേരി സ്വദേശി അജയകുമാറാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന തൂക്കുപാലം സ്വദേശി ഓടി രക്ഷപ്പെട്ടു.പ്രതിക്കായി പോലീസ് പരിശോധന ശക്തമാക്കി.