പ്രാദേശിക വാർത്തകൾ
ഗതാഗതം നിരോധിച്ചു


മുരിക്കുംതൊട്ടി വട്ടപ്പാറ – മേലെ ചെമ്മണ്ണാർ പാതയിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ(27) മുതൽ വട്ടപ്പാറ മുതൽ മേലെ ചെമ്മണ്ണാർ ചപ്പാത്ത് വരെയുള്ള ഭാഗത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.