പ്രാദേശിക വാർത്തകൾ
ഫ്രണ്ട്സ് ഓഫ് കട്ടപ്പന വീൽ ചെയർ നൽകി സഹായിച്ചു.


നിരവധി കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് ചെയ്യുന്ന വൊസാർഡ് ഡറക്റ്റർ ഫാ ജോസ് ആന്റണി അച്ചൻ അയ്യപ്പൻ കോവിലിലെ നിർദ്ദന കുടുംബത്തിലെ ഒരു രോഗിയ്ക്കായ് ആവശ്യപ്പെട്ടത് അനുസരിച്ച് ബിനു, വിനോദ് കൊച്ചു കുഴിവിളയിൽ മേപ്പാറ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന യ്ക്ക് നൽകിയ വീൽ ചെയർ ഫാ ജോസ് ആന്റണി അച്ചന് കൈമാറി.