പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കു മെതിരെ നടക്കുന്ന അക്രമത്തിൽ പ്രതക്ഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിക്ഷേധ യോഗം നടത്തി
മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കു മെതിരെ നടക്കുന്ന അക്രമത്തിൽ പ്രതക്ഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിക്ഷേധ യോഗം നടത്തി.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വച്ചാണ്
മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കു മെതിരെ നടക്കുന്ന അക്രമത്തിൽ പ്രധിക്ഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിക്ഷേധ യോഗം നടത്തിയത്.
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സുധർമ്മ മോഹനൻ ഉത്ഘാടനം ചെയ്തു.
മഹിള അസോസിയേഷൻ ഏരിയ കമ്മറ്റിയംഗം അനിത റെജി,
മുഖ്യ പ്രഭാഷണം നടത്തി.
മഹിള അസോസിയേഷൻ ഏരിയ കമ്മറ്റിയംഗം
ശോഭന അപ്പു,
കട്ടപ്പന
നഗരസഭാ കൗൺസിലർ ധന്യാ അനിൽ ,ബിനാ സോദരൻ, ആതിര ശ്രീകുമാർ ,
മിനി, തുടങ്ങി റിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.