പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക കരാട്ടേ ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ എഴുകുംവയൽ കരാട്ടേ ടീം


കട്ടപ്പന:ജൂലൈ മാസം 15,16 തീയതികളിൽ മൈസൂരിലെ സെന്റ് ഫിലോമിനാസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽവെച്ചുനടന്ന 26-ാമത് ഷിറ്റോറിയു നാഷ്ണൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച ടീം സീനിയർ പുരുഷവിഭാഗം ടീം കത്തായിൽ സ്വർണ്ണമെഡൽ നേടി ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന വേൾഡ് ഷിറ്റോറിയു കരാട്ടേ ചാമ്പ്യൻഷിപ്പിന് യോഗ്യതനേടിയത്
ബിപിൻ ജയ്മോൻ,ശ്രീഹരി എസ് പിള്ള,അഖിൽവിജയൻ എന്നിവരാണ് ടീം അംഗങ്ങൾ എഴുകുംവയൽ സ്വദേശി ഷിഹാൻ മാത്യൂജോസഫാണ് പരിശീലകൻ