പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്നു കർക്കടകം ഒന്ന് രാമായണമാസാരംഭം


ഇന്നു കർക്കടകം ഒന്ന് രാമായണമാസാരംഭം കർക്കടകവാവുബലിയും ഇന്നു തന്നെ. ഇക്കൊല്ലം രണ്ടും ഒരേ ദിവസം വരുന്നുവെന്ന പ്രത്യേകതയുണ്ട്. കർക്കടകം അവസാനിക്കുന്ന ഓഗസ്റ്റ് 16 വരെയാണു രാമായണമാസമായി ആചരിക്കു ന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണം നടക്കും.