അഗ്രി ഇൻടെക്സ് -2023:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാർഷിക എക്സിബിഷൻ കോയമ്പത്തൂർ കോടീഷിയ കൺവെൻഷൻ സെന്ററിൽ ജൂലൈ മാസം 14 മുതൽ 17 വരെ നടക്കുന്നു. ഇന്നുവരെ ഇറങ്ങിയിട്ടുള്ള എല്ലാവിധ മോഡേൺ കാർഷിക ഉപകരണങ്ങളുടെയും വളങ്ങൾ, വിത്തുകൾ, തൈകൾ എന്നിവയുടെയും വിപുലമായ പ്രദർശനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഈ പ്രദർശനം കാണുവാൻ കാഡ്സ് അവസരം ഒരുക്കുന്നു. ജൂലൈ 16 (ഞായർ )രാവിലെ 6മണിക്ക് പുറപ്പെട്ടു വൈകിട്ട് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.യാത്ര ചെലവ് തുല്യമായി വീതി ക്കുന്നതായിരിക്കും. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. Ph.9539674233