പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാമാക്ഷി പഞ്ചായത്ത് മാളൂർ സിറ്റിയിൽ നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു


കാമാക്ഷി പഞ്ചായത്ത് മാളൂർ സിറ്റിയിൽ നാലംഗ സംഘം വീടുകയറി ഗൃഹനാഥനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു.
മാളൂർ സിറ്റി സ്വദേശി വേലംപറമ്പിൽ തങ്കച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്.
സംഭവം കഴിഞ്ഞ രാത്രി 8 മണിയോടെ .
അക്രമത്തിൽ തങ്കച്ചന് സാരമായി പരിക്കേറ്റും.
അക്രമികൾ എത്തിയത് മുഖം മൂടി ധരിച്ചെന്ന് ദൃക്സാക്ഷികൾ .
പ്രതികൾ പോലീസ് കസ്റ്റഡിയിൽ .