പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അതി ശക്തമായ മഴ! ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക


അതി ശക്തമായ മഴ .. ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. അടിയന്തര സാഹചര്യമുണ്ടായാൽ ഇടുക്കി ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്‍ററിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പറുകൾ 9383463036, 04862 233111, 233130.
*പോലീസ് സഹായത്തിന് 112 ഡയല്‍ ചെയ്യുക.*